Meaning of 'moon'

  • ശീതകിരണന്‍
  • കളങ്കി
  • ശീതളന്‍
  • ഋക്ഷേശന്‍
  • ഋക്ഷേന്ദ്രന്‍
  • ഋക്ഷനാഥന്‍
  • വിഹംഗന്‍
  • ഉഡുപതി
  • ഉഡുപന്‍
  • ഉഡുരാജന്‍
  • ഉഡുകോന്‍
  • എല്ലവന്‍
  • സിതകരന്‍
  • ശിശിരകരന്‍
  • ശ്വേതവാജി
  • സിന്ധുജന്‍
  • സ്മരസഖന്‍
  • അമൃതകരന്‍
  • സുമന്‍
  • കാന്തിമാന്‍
  • കാന്തിഭൃത്ത്
  • ശ്രീഭ്രാതാവ്
  • ഹാസസ്സ്
  • സുധാകരന്‍
  • സുധാസൂതി
  • സുധാധാരന്‍
  • സുധാനിധി
  • അബ്ധിജന്‍
  • ഓഷധിനാഥന്‍
  • ഓഷധീശന്‍
  • ഹിമാംശു
  • ഹിമകരന്‍
  • ഹിമശ്രഥന്‍
  • ഹിമദ്യുതി
  • ഹിമന്‍
  • ശുഭ്രരശ്മി
  • ശുഭ്രകരന്‍
  • ആകാശചമസന്‍
  • സൃപ്രന്‍
  • ഹരചൂഡാമണി
  • സ്ഥൂമന്‍
  • ഹരിണാങ്കന്‍
  • തുകിനകരന്‍
  • ജയഭദ്രന്‍
  • ജര്‍ണ്ണു
  • ജര്‍ണ്ണന്‍
  • തണ്ണവന്‍
  • ഛായാമൃഗധരന്‍
  • തുംഗീപതി
  • തുംഗീശന്‍
  • ഛായാഭ്യത്ത്
  • തമിസ്രഹാവ്
  • ജ്യോതിസ്ത്രയം
  • അഘര്‍മ്മാംശു
  • പ്രാലേയരശ്മി
  • പ്രാലേയകരന്‍
  • കൈരവി
  • കൈരവബന്ധു
  • പ്രഹനേമി
  • പ്രഭാകരന്‍
  • താരാപതി
  • താരാധിപന്‍
  • താരകേശ്വരന്‍
  • പര്‍വ്വധി
  • പെണ്‍ഗ്രഹം
  • ക്ഷയി
  • ഭാസന്തന്‍
  • പൂര്‍ണ്ണമാസന്‍
  • ക്ഷപാകരന്‍
  • വാതി
  • ത്രിയാമാപതി
  • മതി
  • പനിമതി
  • മതിമണി
  • പനിക്കതിര്‍
  • നക്ഷത്രനാഥന്‍
  • വിഭാകരന്‍
  • വരാളി
  • രാക്കതിര്‍
  • രാത്രികരന്‍
  • രാജാ
  • പരിജന്മാവ്
  • നയനാഭിരാമന്‍
  • മാകലി
  • തുഹിനാംശു
  • നീലഭന്‍
  • നീധ്രന്‍
  • വലക്ഷഗു
  • മന്ദകാന്തി
  • മാസന്‍
  • പക്ഷധരന്‍
  • ദോഷാകരന്‍
  • നേത്രയോനി
  • പതയം
  • പതമന്‍
  • രജനീകരന്‍
  • ദശവാജി
  • വികസന്‍
  • ധമന്‍
  • മൃഗപിപ്ലു
  • മൃഗലോചനന്‍
  • മൃഗലക്ഷ്മാവ്
  • മിഹിരന്‍
  • തിഥീശന്‍
  • സാരസന്‍
  • കലാപന്‍
  • ചന്ദ്രമസ്സ്
  • കുമുദേശന്‍
  • അത്രിജന്‍
  • സ്നേഹാവ്
  • വെണ്‍മതി
  • കലാധരന്‍
  • ജൈവാത്യകന്‍
  • ഗ്ലോവ്
  • സ്നേഹു
  • ഏണതിലകന്‍
  • സവന്‍
  • ദ്വിജപതി
  • ശശി
  • ദ്വിജന്‍
  • കാരമിഹികാ
  • ഗ്ലൗ
  • നഭോദീപം
  • വിധു
  • സോമാവ്
  • ശശധരന്‍
  • ഭപതി
  • സോമന്‍
  • പപി
  • നിശാമണി
  • തിജിലന്‍
  • നിശാപതി
  • തിങ്കള്‍
  • തിങ്കള്‍ബിംബം
  • നിശാകാന്തന്‍

Related Phrases

Synonyms


Browse English to Malayalam Words

English - Malayalam Dictionary Search

Tags: Malayalam Meaning of moon, moon Meaning, English to Malayalam Dictionary, moon Malayalam Meaning

2015. IndianDictionaries.com / English to Malayalam / Terms of Use